കൗൺസലിംഗ് ക്ലാസ്സ്
2025 ഫെബ്രുവരി 4 ചൊവ്വ
വൈകുന്നേരം 4 ന്
അഭയ കേന്ദ്രം ഹാളിൽ വച്ച്
പ്രമുഖ കൗൺസിലിംഗ് സൈക്കോളജിസ്റ്റും, ക്ലിനിക്കൽ ഹിപ്നോ തൊറാപിസ്റ്റും
സർട്ടിഫൈഡ് സോഫ്റ്റ് സ്കിൽ ട്രൈനറുമായ
പ്രൊഫ. ഡോ.. അലി എം..എ കളിയും കരുതലും (Laugh and Learn) കൗൺസിലിംഗ്ക്ലാസ് നടത്തി
പരിപാടിയിൽ അഭയ കേന്ദ്രം ചെയർമാൻ Prof.കെ.എം.ജലീൽ അദ്ധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി എം.മെഹബൂബ് , മാനേജിംഗ് കമ്മറ്റി അംഗം എം. അബ്ദുൽജലിൽ പ്രഫസർ. മുതാർ കണ്ണ്, എം. താജുദീൻ എന്നിവർ സംസാരിച്ചു.
സദസ്യർക്ക് സംശയ നിവാരണത്തിന് അവസരം ഉണ്ടായിരുന്നു. മാനസിക ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് അനുയോജ്യമായതും ഫലപ്രദവും ആയ 15 മാർഗനിർദ്ധേഷങ്ങൾ നൽകി