സേവനങ്ങൾ |
|
മെഡിക്കൽ മാർഗ്ഗനിർദ്ദേശവും വിവര സേവനങ്ങളും. |
|
മരുന്നുകൾ വാങ്ങാൻ ആവശ്യമുള്ളവർക്ക് സഹായം. |
|
ആനുകൂല്യ നിരക്കിൽ സ്കാനിംഗിനും മറ്റ് ലബോറട്ടറി *ടെസ്റ്റുകൾക്കുമുള്ള ക്രമീകരണം / അർഹരായവർക്ക് ചാർജുകൾ റീഫണ്ട് ചെയ്യുക. |
|
ചികിത്സയുമായി ബന്ധപ്പെട്ട രക്തദാന പദ്ധതി |
|
അർഹരായ രോഗികൾക്കും, കൂട്ടിരുപ്പുകാർക്കും സൗജന്യ *താമസവും,ഭക്ഷണവും |
|
വിഷാദത്തിനും സൈക്കോസിസിനുമുള്ള കൗൺസിലിംഗ് |
|
പാരാപെർജിക്സിലേക്ക് സാന്ത്വന പരിചരണം. |
|
സന്നദ്ധ സേവനങ്ങൾ. |
|
ആവരണം (കഫാൻ) സേവനങ്ങൾ. |
|
എച്ച്. ഷഹീർമൗലവി |
പ്രൊഫ്.ടി.എ. ഹസ്സൻ |