ദീർഘനാളത്തെ ചികിത്സ ആവശ്യമായ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രോഗികളെ സംരക്ഷിക്കുന്നതിനായി അഭയ കേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കുക
രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണവും , താമസവും നൽകുക
അർഹരായ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യമായി ഭക്ഷണവും , താമസവും നൽകുക
സമൂഹത്തിലെ അനാഥരും , വിധവകളും , ഭവനരഹിതർ തുടങ്ങിയ കഷ്ടത അനുഭവിക്കുന്നവർക്ക് വിദ്യാഭ്യാസം , ചികിത്സ , പാർപ്പിടം , വിവാഹം മുതലായ സാഹചര്യങ്ങളിൽ സാമ്പത്തിക സഹായം നൽകുക .
മിതമായ ചിലവിൽ ഗുണ നിലവാരമുള്ള ചികിത്സാസഹായം നൽകുക
അർഹരായ രോഗികൾക്ക് സൗജന്യമായി ഗുണ നിലവാരമുള്ള ചികിത്സാസഹായം നൽകുക
വിലയേറിയ ജീവൻരക്ഷാ മരുന്നുകൾ കുറഞ്ഞ വിലയിലോ , രോഗികളുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച് സൗജന്യമായോ നൽകുക .
മിതമായ നിരക്കിൽ ആംബുലസ് സേവനങ്ങൾ വാഗ്ദാനം ചെയുക .
രക്തദാനം
ആവശ്യമായ സാഹചര്യങ്ങളിൽ സെമിനാറുകൾ , ബോധവത്കരണ ക്ലാസ്സുകൾ തുടങ്ങിയവ സംഘടിപ്പിക്കുക .