നെഹറു പീസ് ഫൗണ്ടേഷൻ ഏർപെടുത്തിയ "ജവഹർലാൽ നെഹ്റു എക്സ്സലൻസ് അവാർഡ് 2024-2025 " അഭയ കേന്ദ്രത്തിന്.
അഭയ കേന്ദ്രം ചെയർമാൻ പ്രഫസർ കെ.എം ജലീൽ സർ ബഹു: കേരള നിയമസഭ സ്പീക്കർ A N ഷംസീറിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി